Friday, March 29, 2013

yaathramozhi.....

കാലത്തിന്റെ  ചടുല വേഗങ്ങൾകൊപ്പം സഞ്ചരിച്ച  നമ്മുടെ പ്രിയ AEO തന്റെ ഔദ്യോഗിക ജീവിതത്തോട് വിട പറയുന്നു അദ്ധേഹത്തിന്റെ ഭാവി ജീവിതം മംഗളകരമാവാൻ പ്രാർത്ഥിക്കുന്നു 

Sunday, January 13, 2013

നേരമില്ലുന്നിക്ക് നേരമില്ല ........എന്ന് നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ''പാവം ഉണ്ണി ''യെ മറന്നിട്ടില്ലല്ലോ ?ഒരുപാട് കവിതകള്‍ എഴുതിയിട്ടുണ്ടെങ്കിലും ശ്രീ .എടപ്പാള്‍ .സി .സുബ്രഹ്മണ്യനെ കുട്ടികള്‍ക്കിടയില്‍ പ്രസസ്തനക്കിയത് ഈ ഒരൊറ്റ കവിതയാണ് .''മനുഷ്യന് കിട്ടിയ ഏറ്റവും മഹത്തായ ആയുധമാണ് ഭാഷ .അത് സരിയായി ഉപയോഗിച്ച് ജീവിത വിജയം നേടണം .''അദ്ദേഹം അഭിപ്രായപ്പെട്ടു .മാനത്തെ പൂക്കള്‍ എന്ന അദ്ദേഹത്തിന്റെ പുസ്തകം തീര്‍ച്ചയായും വായിക്കണം .


 

Saturday, January 5, 2013

ഗണിതോല്സവം ജനുവരി 4,5 തീയതികളില്  വളരെ ഭംഗിയായി നടന്നു .ജീവിതത്തോട്
അടുത്തു നില്‍ക്കുന്ന ഗണിതം കുട്ടികളില്‍നിന്ന് അകന്നു
പോകാതിരിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നു .  ‍ 

Friday, January 4, 2013

ഗണിത സഹവാസ ക്യാമ്പ്‌ ...        
 

 

Friday, November 16, 2012

chila vidyarangam kazhchakal....




       
        

   





        
    

Saturday, November 10, 2012

അദ്ധ്യയന വര്‍ഷം  തുടങ്ങി അഞ്ചു  മാസം കഴിഞ്ഞു .ഒന്നു തിരിഞ്ഞു നോക്കട്ടെ ....ജൂണ്‍ മാസത്തില്‍  പരിസ്ഥിതി  ദിനം ,[വലിയ  കുഴപ്പമില്ല ]വായനാവാരം [ഓ .കെ ]ജൂലായില്‍ പഠനം ,[നല്ല നിലയില്‍ ]ആഗസ്റ്റില്‍ സ്വാതന്ത്ര്യ ദിനം [പതിവുപോലെ  പായസത്തോടെ ],ഓണം ....ചെറിയൊരു സദ്യയോടെ [ഇതാണോ സദ്യ ??????????]പരീക്ഷ ....[ചൂടോടെ ]സെപ്റ്റംബര്‍ ..പ്രദര്സനം .....മികച്ചത് [കുട്ടികള്‍ ,രക്ഷിതാക്കള്എന്നിവരുടെ ‍
 സഹകരണത്തോടെ ]ഒക്ടോബര്‍    വിദ്യാരംഗം  കയ്യെഴുത്തു മാസിക   പ്രദര്സനം .....പിന്നെ   മേളപ്പെരുക്കം ....
 
                   ഇങ്ങനെയൊക്കെ      മതിയോ !!!!!!!!!!!!!!!!